ഓണത്തിരക്ക്; ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു

ബെംഗളൂരു: ഓണത്തിരക്കിനെ തുടർന്ന് കെ എസ ആർ ബെംഗളൂരു – എറണാകുളം സൂപ്പർ ഫാസ്റ്റ് സ്പ്രെസ്സിൽ (12677 ) നാളെ മുതൽ 13 വരെ ഒരു ജനറൽ സെക്കന്റ് ക്ലാസ് കോച്ച് കൂടി അനുവദിച്ചു.

കൊച്ചുവേളി – ബയ്യപ്പനഹള്ളി എസ്.എം.വി.റ്റി. ഹംസഫർ എക്സ്പ്രെസ്സിൽ 8നും 10നും ഒരു ത്രീടയർ എസി കോച്ചും

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

ബയ്യപ്പനഹള്ളി വിശ്വേശരയ്യ ടെർമിനലിൽ ( എസ് എം വി റ്റി ) – കൊച്ചുവേളി ഹംസഫർ എക്സ്പ്രെസ്സിൽ (16320 ) 9 നും 11 നും ഒരു ത്രീടയർ എസി കോച്ചും അധികമായി അനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts