പുതുചരിത്രം കുറിച്ച് യൂറോപ്പയില്‍ ഫ്രാങ്ക്ഫര്‍ട്ട് വിജയക്കൊടി

സെവിയ്യയിലെ കലാശപ്പോരില്‍ റേഞ്ചേഴ്‌സിനെ തകര്‍ത്ത് യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ട്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്.

മത്സരം നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 1-1 എന്ന നിലയിലായിരുന്നു. ജോ അരീബോ റേഞ്ചേഴ്‌സിനായി 57-ാം മിനിറ്റില്‍ വല കുലുക്കിയെങ്കിലും 69-ാം മിനിറ്റില്‍ റാഫേല്‍ ബോറെയിലൂടെ ഫ്രാങ്ക്ഫര്‍ട്ട് ഒപ്പമെത്തുകയായിരുന്നു.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

ഷൂട്ടൗട്ടില്‍ റേഞ്ചേഴ്‌സിന്റെ റാംസിയുടെ കിക്ക് പിഴച്ചതോടെ കിരീടം ജര്‍മനിയിലേക്ക് പറന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts