ട്രെയിനിൽ നിന്ന് വീണ് മംഗളൂരു സ്വദേശി മരിച്ചു

ബെംഗളൂരു: എറണാകുളത്ത് നിന്ന് മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശിയായ യുവാവ് ആലുവയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു.

മംഗളൂരു വിടലക്കടുത്ത കടമ്പു പിലിവലച്ചിൽ അഷ്റഫ് ഉസ്മാന്റെ മകൻ മുഹമ്മദ് അനസ് (19) ആണ് അപകടത്തിൽപ്പെട്ടത്.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

എയർകണ്ടീഷൻ മെക്കാനിക്കായ അനസ്, ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എറണാകുളത്ത് എത്തിയത്. ഇന്നലെ രാത്രിയാണ് അപകടം. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചതായി ബന്ധുക്കൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts