ബെംഗളൂരുവിൽ കുടുംബം ജീവനൊടുക്കിയത് സംസ്കാര ചടങ്ങിനുള്ള പണം നൽകിയ ശേഷം 

ബെംഗളൂരു: ഉത്തർപ്രദേശ് സ്വദേശികളായ കുടുംബം ബെംഗളൂരുവിൽ ജീവനൊടുക്കിയതിന് പിന്നില്‍ കടുത്ത സാമ്പത്തിക ബാധ്യതയും മകളുടെ രോഗവുമാണെന്ന് അറിയിച്ച്‌ പോലീസ്.

പെട്രോള്‍ പമ്പ് ആരംഭിക്കാനായി 25 ലക്ഷം മുടക്കിയിട്ടും സ്ഥാപനം തുടങ്ങാനാവാതെ കടക്കെണിയിലായ സമയത്താണ് മകള്‍ ഓട്ടിസം ബാധിതയാണെന്ന് ഇവർ തിരിച്ചറിയുന്നത്.

പ്രയാഗ്‌രാജ് സ്വദേശിയായ അനൂപ് കുമാർ എന്ന 38കാരനും ഭാര്യ രാഖി(35 )യുമാണ് 5 വയസുള്ള മകള്‍ അനുപ്രിയ, 2 വയസുള്ള മകൻ പ്രിയാൻശ് എന്നിവർക്ക് വിഷം നല്‍കിയ ശേഷം ജീവനൊടുക്കിയത്.

  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ

ഞായറാഴ്ച്ചയാണ് സംഭവമുണ്ടായത്. ശവസംസ്ക്കാര ചടങ്ങുകള്‍ക്കായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൻ്റെ മേലുദ്യോഗസ്ഥൻ്റെ കൈവശം അനൂപ് കുമാർ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts