പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

ബെംഗളുരു സംസ്ഥാനത്ത് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ഇന്നു നടത്തും. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഒരു ഡോസ് തുള്ളിമരുന്ന് നിര്‍ബന്ധമായും നല്‍കണം.

64.8 ലക്ഷം കുട്ടി കള്‍ക്കു മരുന്ന് നല്‍കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി യു.ടി.ഖാദര്‍ പറഞ്ഞു. 36,078 ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 1.14 ലക്ഷം ആരോഗ്യപവര്‍ത്തകരെയും 7,197 സൂപ്പര്‍ വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

ഇന്നു നല്‍കാന്‍ കഴിയാത്തവര്‍ക്ക് ജൂലൈ 4 വരെ വീടുകളില്‍ നേരിട്ടെത്തി മരുന്ന് നല്‍കുമെന്ന് മന്ത്രി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts