അമ്മയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി പ്രതി പോലീസിൽ കീഴടങ്ങി 

ബെംഗളൂരു: തലസ്ഥാനത്ത് ട്രിപ്പിൾ കൊലപാതകം.

അമ്മയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി പ്രതി പോലീസിൽ കീഴടങ്ങി.

ഇന്ന് വൈകുന്നേരം ജാലഹള്ളി ക്രോസിന് സമീപത്തെ വീട്ടിലാണ് സംഭവം.

പ്രതി ഗംഗരാജു പോലീസിൽ കീഴടങ്ങി.

ഗംഗരാജിൻ്റെ ഭാര്യ ഭാഗ്യമ്മ (38), മകൾ നവ്യ (19), ഭാഗ്യമ്മയുടെ മൂത്ത സഹോദരി ഹേമവതി (22) എന്നിവരാണ് കൊല്ലപ്പെട്ടത്.

  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ

കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സംശയം.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

പ്രതി ഗംഗരാജു എല്ലാവരെയും വെട്ടുകത്തികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പീനിയ താനെ പോലീസ് സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts