ട്രെയിനിൽ കള്ളനെ പിടിക്കാൻ ശ്രമിച്ച യുവതിക്ക് പരിക്കേറ്റു

ബെംഗളൂരു; നഗരത്തിൽ നിന്ന് അങ്കോളയിലേക്ക് കുടുംബസമേതം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ കൈയ്യിൽ നിന്ന് സ്വർണാഭരണങ്ങളും പണവും അടങ്ങിയ ഏകദേശം 8.61 ലക്ഷം രൂപ വിലമതിക്കുന്ന ബാഗുമായി അക്രമികൾ രക്ഷപെടാൻ ശ്രമിച്ചു. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു. കബക പുത്തൂർ റെയിൽവേ സ്റ്റേഷന് സമീപം പുലർച്ചെ 2.20 നും 2.30 നും ഇടയിലാണ് സംഭവം നടന്നതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. രമേഷ് നായികും ഭാര്യ നിർമലയും രണ്ട് കുട്ടികളും ബെംഗളൂരുവിൽ നിന്ന് 16595 നമ്പർ ട്രെയിനിലെ സ്ലീപ്പർ…

Read More
Click Here to Follow Us