പ്രമുഖ ഹിന്ദി സിനിമാ താരം ഋഷി കപൂർ അന്തരിച്ചു.

മുംബൈ: പ്രമുഖ ഹിന്ദി സിനിമാ താരം ഋഷി കപൂർ അന്തരിച്ചു മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ശ്വാസതടസത്തെത്തുടർന്ന് ചികിൽസയിലായിരുന്നു.

67 കാരനായ ഋഷി കപൂർ അർബുദ രോഗ ബാധിതനായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിൽ ചികിത്സ കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയത് ആയിരുന്നു.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

നടനും സംവിധായകനുമായ രാജ്കപൂർ എൻറെ രണ്ടാമത്തെ മകനാണ് ആണ് ഋഷി കപൂർ.

രൺബീർ കപൂർ മകനാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts