നഗരത്തിൽ സ്ഫോടക വസ്തു കണ്ടെത്തി.

ബെംഗളൂരു : നഗരത്തിൽ സ്ഫോടക വസ്തു കണ്ടെത്തി, ഇന്ന് രാവിലെയാണ് സംഭവം.

ബനശങ്കരിക്കടുത്ത് കത്രിഗുപ്പെയിലാണ് സംഭവം.

കത്രിഗുപ്പെയിലെ അശോക് നഗറിലെ റോഡിൽ രാവിലെ സ്ഫോടക വസ്തു കാണപ്പെടുകയായിരുന്നു.

ഹനുമന്തനഗർ പോലീസ് സ്ഥലത്തെത്തി സാഹചര്യം നിരീക്ഷിച്ചു ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചു.

  സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം: പവന് 10,200 രൂപ വർധിച്ചു

ബോംബ് സ്‌ക്വാഡ് എത്തി സ്ഫോടക വസ്തു തങ്ങളുടെ സ്ഥലത്തേക്ക് മാറ്റി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു.

സ്ഫോടക വസ്തുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

( വാർത്ത – ചിത്രം കടപ്പാട് : BTV Kannada)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts