ക്വാറന്റൈനിലുള്ള തൊഴിലാളികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്ത് കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : ഹൊങ്ങസാന്ദ്ര യിൽ ക്വാറന്റൈൻ ചെയ്യപ്പെട്ട 200 അധികം പാവപ്പെട്ട തൊഴിലാളി കൾക് മാറി ഉടുക്കാനുള്ള വസ്ത്രങ്ങൾ പരിമിതമാണെന്ന്, ക്വാറിന്റൈൻ സെന്ററെറിലെ മെഡിക്കൽ ഓഫീസർ അറിയിച്ചതിനെതുടർന്ന് കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ ശേഖരിക്കുകയും, ഇന്ന് രാവിലെ അധികൃതർക്ക് കൈമാറുകയും ചെയ്തു.

പുരുഷൻ മാർക്കുള്ള പാന്റ്സ്, ഷർട്ട്, ടി ഷർട്ട്സ്ത്രീകൾക്കുള്ള സാരിയും മറ്റു വസ്ത്രങ്ങളും ബേഗുർ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീധർക്കും സിംഗസാന്ദ്ര ഹെൽത്ത് ഇൻസ്പെക്ടർ ബസവൈയാകും കർണാടക പ്രവാസി കോൺഗ്രസിന്റെ ഭാരവാഹികളായ ശ്രീ ബിജു കോലം കുഴി, ശ്രീ രാജേഷ് ഗോപി എന്നിവർ കൈമാറി.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

തദവസരത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബേഗുർ ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീ ലക്ഷ്മൺ കുമാർ സന്നിഹിതനായിരുന്നു.

കെ പി സി യുടെ ഖജാൻജി ശ്രീ സുമോജ് മാത്യു ഈ ഉദയമം കോഡിനേറ്റ് ചെയ്തതായി ,കെ.പി.സി ജനറൽ സെക്രട്ടറി  വിനു തോമസ് (9845293244) അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts