സണ്ണി ലിയോൺ കർണാടകയിൽ

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി സണ്ണി ലിയോൺ കർണാടകയിൽ.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരക്കിലാണ് സണ്ണി ലിയോൺ.

ഇതിനായി കർണാടകയിലെ ഒരു ഗ്രാമത്തിൽ ആണ് നടി എത്തിയത്.

ഹാസൻ ജില്ലയിലെ ചെന്നരായപട്ടണ താലൂക്കിലെ കബാലി ഗ്രാമമാണ് ഇവർ ഷൂട്ടിങിനായി തെരെഞ്ഞെടുത്തത്.

  വിഷപ്പല്ലല്ല, ഇനി വിഷപ്പടക്കും; വാവ സുരേഷിന്റെ കയ്യിൽ പാമ്പിന് പകരം തവി; പുതിയ വേഷം ഏറ്റെടുത്ത് നാട്ടുകാർ

കബാലി ഗ്രാമത്തിലെ സ്കൂളിലാണ് സണ്ണി ലിയോൺ ചിത്രം ഷൂട്ട് ചെയ്തത്.

അതിനിടെ സ്കൂളിലെ കുട്ടികൾക്കൊപ്പം സണ്ണി ലിയോൺ സമയം ചിലവഴിച്ചു.

അതോടൊപ്പം കുട്ടികൾക്കൊപ്പം ഫോട്ടോയും എടുത്തു.

ഷർട്ടും കറുത്ത ടീ ഷർട്ടും കറുത്ത ജീൻസും ധരിച്ചാണ് സണ്ണി ലിയോൺ സ്‌കൂളിലെത്തി കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടലുടമകൾക്ക് ഇത് പരീക്ഷണകാലം! ഗ്യാസ് തീർന്നു, ഇനി പുകയൂതി മടുക്കാം; വിറകിനായി നെട്ടോട്ടമോടി ഹോട്ടലുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us