ട്രക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വിദ്യാർത്ഥികള്‍ക്ക് കാറും ട്രക്കും കൂട്ടിയിടിച്ച്‌ ദാരുണാന്ത്യം.

കാറും ട്രക്കും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത് ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലാണ്.

അപകടത്തില്‍ കാറിന്‍റെ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.

മരിച്ചത് ബെംഗളൂരുവിലെ ബൊമ്മസാന്ദ്ര സ്വദേശികളായ വിശ്വ (22), സൂര്യ (18) എന്നിവരാണ്.

വിശ്വ ഡിപ്ലോമ കോഴ്സ് വിദ്യാർഥിയും, സൂര്യ രണ്ടാം വർഷ പ്രീ- യൂണിവേഴ്സിറ്റി വിദ്യാർഥിയുമാണ്.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

കാർ ഓടിച്ചിരുന്നത് സുഹാസ് എന്നയാളാണ്.

ഇവരുടെ കാർ രാമനഗരയിലെ കെമ്പായിനദൊഡി ഗ്രാമത്തിന് സമീപം ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ വച്ച്‌ കൂട്ടിയിടിച്ചത് തെറ്റായ ദിശയില്‍ വന്ന ട്രക്കുമായാണ്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts