വിവാദ പരാമർശത്തെ തുടർന്ന് കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ

ബെംഗളൂരു: ഹിജാബ് വിലക്ക് സംബന്ധിച്ച വിവാദത്തിൽ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് ധരിക്കുന്നത് തടയുന്നവരെ വെട്ടി മുറിക്കുമെന്ന പ്രസ്താവനയാണ് കോൺഗ്രസ്‌ നേതാവ് മുഖറം ഖാനിൽ നിന്നും ഉണ്ടായത്. ഇയാൾക്കെതിരെ സേഡം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷൻ 153, 293,298 എന്നിവ ചുമതിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

  മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള 'തമാശ'; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു

ഒളിവിൽ പോയ ഖാനെ ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts