ഡി കെ ശിവകുമാർ ഗോവയിലേക്ക് തിരിച്ചു.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തെറ്റുമെന്ന് എക്‌സിറ്റ് പോൾ പ്രവചിച്ചതോടെ, കോൺഗ്രസ് പാർട്ടിയുടെ ട്രബിൾഷൂട്ടറും കെപിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാർ മാർച്ച് എട്ടിന് ഗോവയിലേക്ക് തിരിച്ചു.

കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് ശിവകുമാർ പ്രത്യേക വിമാനത്തിൽ ഗോവയിലേക്ക് പോയതെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്. ഫെബ്രുവരിയിൽ ഒറ്റഘട്ടമായാണ് ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

ഗോവയിൽ കോൺഗ്രസും ഭരണകക്ഷിയായ ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. 40 അംഗ സഭയിൽ 21 എന്ന ഭൂരിപക്ഷം നേടാനായില്ലെങ്കിലും എല്ലാ എക്‌സിറ്റ് പോളുകളും ബിജെപിക്ക് മുൻതൂക്കം നൽകുന്നതയാണ് ഫലം കാണിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts