മണ്ണിടിച്ചിലിനെ തുടർന്ന് ഗോവ-അൻമോദ് റോഡ് അടച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലൂടെ കടന്നുപോകുന്ന NH4A ഗോവ-അൻമോദ് റോഡ് മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചു, മണ്ണും മരങ്ങളും പാറക്കല്ലുകളും റോഡിലേക്ക് ഒഴുകിയതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ റോഡിൽ ഗതാഗത കുരുക്ക് അനുഭവപെട്ടു. ഗോവ അതിർത്തിയിൽ ദൂദ്‌സാഗർ ക്ഷേത്രത്തിന് സമീപം രാവിലെ 9 മണിയോടെയാണ് ആദ്യത്തെ മണ്ണിടിച്ചിലുണ്ടായതെന്ന് പോലീസ് പറഞ്ഞു. ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും നിരവധി മരങ്ങൾ കടപുഴകി. അൻമോദിലെ പ്രാദേശിക അധികാരികളും ഗോവ സർക്കാർ ഉദ്യോഗസ്ഥരും യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് വൃത്തിയാക്കാൻ തുടങ്ങിയട്ടുണ്ട്.

Read More

നടൻ ദിഗാന്തിന്റെ കഴുത്തിന് പരിക്ക്; ചികിത്സയ്ക്കായി വിമാനമാർഗം ബെംഗളൂരുവിലേക്ക് എത്തി

ബെംഗളൂരു: കഴുത്തിന് ഗുരുതരമായി പരിക്കേറ്റ കന്നഡ നടൻ ദിഗന്ത് മഞ്ചാലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ 38 കാരനായ നടൻ കുടുംബത്തോടൊപ്പം ഗോവയിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, നടൻ കടൽത്തീരത്ത് മലക്കം മറിയാൻ ശ്രമിക്കുന്നതിനിടെയാണ് കഴുത്തിന് പരിക്കേറ്റത്. കുടുംബത്തോടൊപ്പം അവധിക്ക് പോയ ദിഗന്തിനെ ഉടൻ തന്നെ ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി, അവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകി. കൂടുതൽ ചികിത്സയ്ക്കായി അദ്ദേഹത്തെ വിമാനമാർഗം ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ദിഗാന്തിന്റെ മുതുകിനും കാലിനും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും ജനപ്രിയ…

Read More

ഗോവയിൽ ലീഡ് ഉയർത്തി ബിജെപി.

ഗോവ:  50 ശതമാനത്തിലേറെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി ജെ പി ലീഡ് ചെയ്യുന്നു. തുടക്കത്തിലെ ഒരു ഘട്ടത്തിൽ 21 സീറ്റ് വരെ ലീഡ് ഉയർത്തിയ കോൺ​ഗ്രസിനെ പിന്നിലാക്കിയാണ് ബി ജെ പി മുന്നേറുന്നത്. അതേസമയം ബിജെപി ലീഡ് ചെയ്യുമ്പോഴും മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ ലീഡ് നില മാറി മറിയുകയാണ്. നിലവിൽ ചെറിയ വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ് പ്രമോദ് സാവന്ദ്. അതേസമയം നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ വളരെ മുന്നിലാണ്.

Read More

ഡി കെ ശിവകുമാർ ഗോവയിലേക്ക് തിരിച്ചു.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തെറ്റുമെന്ന് എക്‌സിറ്റ് പോൾ പ്രവചിച്ചതോടെ, കോൺഗ്രസ് പാർട്ടിയുടെ ട്രബിൾഷൂട്ടറും കെപിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാർ മാർച്ച് എട്ടിന് ഗോവയിലേക്ക് തിരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് ശിവകുമാർ പ്രത്യേക വിമാനത്തിൽ ഗോവയിലേക്ക് പോയതെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്. ഫെബ്രുവരിയിൽ ഒറ്റഘട്ടമായാണ് ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ഗോവയിൽ കോൺഗ്രസും ഭരണകക്ഷിയായ ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. 40 അംഗ സഭയിൽ 21 എന്ന ഭൂരിപക്ഷം നേടാനായില്ലെങ്കിലും എല്ലാ എക്‌സിറ്റ് പോളുകളും ബിജെപിക്ക് മുൻതൂക്കം നൽകുന്നതയാണ്…

Read More

സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് ​ഗോവയിൽ വിലക്കില്ല; മന്ത്രി ദേശ്പാണ്ഡെ

മം​ഗളുരു: ​ഗോവയിൽ സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് വിലക്കില്ലെന്ന് റവന്യൂ മന്ത്രി ആർവി ദേശ്പാണ്ഡെ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തിന് ​ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രിവ്യക്തമാക്കി. മാരകമായ അളവിൽ രാസവസ്തുക്കൾ കലർത്തിയ മീനുകളെ പിടികൂടാനാണ് പരിശോധന ഏർപ്പെടുത്തിയത്.

Read More

എന്താണ് ഈ കലസ-ബണ്ടൂരി വിഷയം??

ബെന്ഗ ളൂര്: 40 വര്ഷം പഴക്കമുള്ള വിഷയം ബെളഗാവി ഖാനപുര്‍ദേഗാവിലെ പശ്ചിമ ഘട്ട മേഖലയില്‍ ഉത്ഭവിച്ചു പടിഞ്ഞാറേക്ക്‌ ഒഴുകുന്ന നദി ആണ് മഹാദേയി (മാദേയി-ഗോവയില്‍ മണ്ടോവി എന്നും അറിയപ്പെടുന്നു) 35 KM കര്‍ണാടകയിലൂടെയും 85 KM ഗോവയിലൂടെയും ഒഴുകി ഈ നദി അറബിക്കടലില്‍ ചേരുന്നു.2032 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മൊത്തം വൃഷ്ടി പ്രദേശത്തില്‍ കര്‍ണാടകയുടെതു 375 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.ഇതില്‍ നിന്നും 7.56 ടി എം സി ജലം കലസ–ബണ്ടൂരി തുടങ്ങിയ കനാലുകളിലൂടെ തിരിച്ചു വിട്ടു മാലപ്രഭ അണക്കെട്ടില്‍ സംഭരിക്കുക എന്നതാണ് പദ്ധതി.ഈ കനാലുകള്‍…

Read More
Click Here to Follow Us