സംസ്ഥാനത്ത് വീണ്ടും പെൺഭ്രൂണഹത്യ

ബെംഗളൂരു : മണ്ഡ്യയിൽ ഭ്രൂണഹത്യാക്കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ വീണ്ടും ഭ്രൂണഹത്യ റിപ്പോർട്ട് ചെയ്തു.

പാണ്ഡവപുരയിലെ ആരോഗ്യവകുപ്പ് ക്വാർട്ടേഴ്‌സിലാണ് പെൺ ഭ്രൂണഹത്യ റിപ്പോർട്ട് ചെയ്തത്.

കേസിൽ ഉൾപ്പെട്ടവരെ പോലീസ് അറസ്റ്റുചെയ്തു.

ആറുമാസം മുമ്പ് മണ്ഡ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭ്രൂണഹത്യാ റാക്കറ്റാണ്‌ പോലീസ് പിടികൂടിയത്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

കേസിൽ അറസ്റ്റിലായ 17 പേരും ജാമ്യത്തിലാണിപ്പോൾ.

കേസ് അന്വേഷിക്കുന്ന സി.ഐ.ഡി. ഒരുമാസംമുൻപ് ആരോഗ്യവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു

ജാമ്യത്തിലുള്ള പ്രതികളിലൊരാളാണ് വീണ്ടും കുറ്റകൃത്യത്തിന് നേതൃത്വം നൽകിയതെന്നാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts