സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് ​ഗോവയിൽ വിലക്കില്ല; മന്ത്രി ദേശ്പാണ്ഡെ

മം​ഗളുരു: ​ഗോവയിൽ സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് വിലക്കില്ലെന്ന് റവന്യൂ മന്ത്രി ആർവി ദേശ്പാണ്ഡെ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തിന് ​ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രിവ്യക്തമാക്കി.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

മാരകമായ അളവിൽ രാസവസ്തുക്കൾ കലർത്തിയ മീനുകളെ പിടികൂടാനാണ് പരിശോധന ഏർപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
[masterslider id="10"]

Related posts