മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഉപമുഖ്യമന്ത്രി ഫ്രാൻസിൽ

ബെം​ഗളുരു: ന​ഗരത്തിലെ വർധിച്ച് വരുന്ന ഖര മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഉപമുഖ്യമന്ത്രി ജി പരമേശ്വര ഫ്രാൻസിൽ. പ്രതിദിനം 4000 ടണ്ണിലധികം ഖരമാലിന്യം ബെം​ഗളുരുവിൽ ഉണ്ടാകുന്നുണ്ട്.

Read More

അനധികൃത കെട്ടിട നിർമ്മാണത്തിന് ഉദ്യോ​ഗസ്ഥർ കൂട്ടുനിന്നാൽ നടപടി

ബെം​ഗളുരു: മഹാ ന​ഗര പരിധിയിൽ കെട്ടിട നിർമ്മാണം അനധികൃതമായി നടത്താൻകൂട്ട് നിന്നാൽ ഇനി മുതൽ നടപടിശക്തം. കുറ്റക്കാരെന്ന് തെളിഞ്ഞാൽ 2 വർഷം വരെ ശിക്ഷയും 50,000 രൂപ വരെ പിഴയും ചുമത്തും.

Read More

നിക്ഷേപങ്ങളും തൊഴിലവസരങ്ങളിലും കർണ്ണാടക മുന്നിലെന്ന് കുമാരസ്വാമി

ബെം​ഗളുരു: വിദേശ നിക്ഷേപങ്ങളുടെ കാര്യത്തിലും തൊഴിലവസരങളും പരി​ഗണിച്ചാൽ കർണ്ണാടക മുന്നിലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. 3 ദിവസത്തെ ബെം​ഗളുരു ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം.

Read More

17 നദികൾ മാലിന്യ കൂമ്പാരം; കുളിക്കാനെങ്കിലും ജനങ്ങൾക്ക് ഉപകരിക്കുന്നതാക്കാൻ നടപടിയുമായി സർക്കാർ

ബെം​ഗളുരു: അതീവ ശോചനവും മാലിന്യങ്ങൾ നിറഞ്ഞതുമായ 17 നദികളെ ഉപയോ​ഗപ്പെടുത്താൻ ശ്രമങ്ങളുമായി സർക്കാർ. നദികളുടെ ശുചീകരണത്തിന് ദേശീയ ഹരി ട്രൈബ്യൂണൽ നിർദേശമനുസരിച് സർക്കാർ ന​ദി പുനരുദ്ധാരണ സമിതി രൂപീകരിച്ചു. കുളിക്കാനെങ്കിലും ഉപയോ​ഗപ്പെടുത്തുകയാണ് ലക്ഷ്യം.

Read More

കടുത്ത പ്രതിഷേധങ്ങൾക്കിടയിലും രജനീകാന്ത് ചിത്രം 2.0 യുടെ പ്രദർശനം തടസമില്ലാതെ

ബെം​ഗളുരു: കന്നഡ സിനിമയെ നശിപ്പിക്കുന്നതിനാൽ അന്യഭാഷാ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രചരിപ്പിച്ച് കർണ്ണാടകയിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ 2.0 ചിത്രം പ്രദർശനം നടത്തി. കന്നഡ ചലുവലി വാട്ടാൽപക്ഷ നേതാവ് നാ​ഗരാജിനെ പോലീസ് അറസ്റ്റ് ചെയ്ത് നിക്കിയിരുന്നു. 2.0 യുടെ പ്രദർശനം തടസപ്പെടുകയോ, നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ല.

Read More

മുഖ്യമന്ത്രി രാജിവക്കുമെന്ന വ്യാജ വാർത്ത; ചാനലിനെതിരെ കേസ്

മുഖ്യമന്ത്രി കുമാരസ്വാമി ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് രാജിവക്കുമെന്ന വ്യാജ വാർത്ത ചെയ്ത ചാനലിനെതിരെ കേസ്. ടിവി5 ചീഫ് എഡിറ്റർക്കെതിരെയാണ് പരാതി.

Read More

വിമാനത്തില്‍ ലഭിക്കുന്ന ആഡംബര സൗകര്യങ്ങളുമായി തീവണ്ടി..!!

വിമാനത്തില്‍ യാത്രചെയ്യാന്‍ സാധിച്ചില്ല എന്ന പരാതി ഇനി വേണ്ട.വിമാനത്തില്‍ ലഭിക്കുന്ന ഏകദേശം അതേപടിയുളള ആഡംബര സൗകര്യങ്ങളുമായി പുതിയ മോഡല്‍ തീവണ്ടിയായ തേ​ജ​സ് കോ​ച്ചു​ക​ള്‍ ഉടന്‍ പാളത്തിലൂടെ കൂകി വിളിച്ച് പായും. ചെെന്നെയിലെ ഇ​ന്‍റ​ഗ്ര​ല്‍ കോ​ച്ച്‌ ഫാ​ക്ട​റി​യി​ലാണ് ഈ പുതു മോഡല്‍ തീവണ്ടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 23 കോ​ച്ചു​ക​ളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത് . 23 കോ​ച്ചു​ക​ളി​ലായി 18 ചെ​യ​ര്‍​കാ​ര്‍ കോ​ച്ചു​ക​ളും ര​ണ്ട് എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ര്‍ കാ​റും മൂ​ന്ന് പ​വ​ര്‍ കാ​ര്‍ കോ​ച്ചു​ക​ള്‍ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. ചെ​യ​ര്‍ കാ​റി​ല്‍ 3+2 സീ​റ്റു​ക​ളും എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ര്‍ കാ​റി​ല്‍…

Read More

യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക, നിരത്തിൽ വണ്ടിയിറക്കുന്നതിൽ ഏറിയപങ്കും ലൈസൻസില്ലാത്തവരും ഒന്നു മിനുങ്ങി വണ്ടിയോടിക്കുന്നവരുമെന്നും റിപ്പോർട്ടുകൾ; അപകടങ്ങൾ തുടർക്കഥ

ബെം​ഗളുരു: നിരത്തിൽ വണ്ടി ഒാടിക്കുന്നതിൽ ഏറിയ പങ്കും ലൈസൻസില്ലാത്തവരെന്ന് കണക്കുകൾ. ഒക്ടോബർ വരെ പിടിയിലായത് ലൈസൻസില്ലാത്ത 1 ലക്ഷം പേർ. പിടിയിലാകുന്നവരിൽ ഏറിയപങ്കും പ്രായപൂർത്തിയാകാത്തവർ. മദ്യപിച്ച് വാഹനം ഒാടിക്കുന്നവരും ​ദിനം പ്രതി കൂടുന്നു. അപകടങ്ങളിൽ ഇത്തരക്കാരുടെ പങ്ക് വളരെ വലുതാണ്, അശ്രദ്ധയോടെ മദ്യപിച് വാഹനം ഒാടിക്കുന്നതും, ലൈസൻസിലാത വാഹനമോടിക്കുന്നതും പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്നവരും എണ്ണത്തി്ൽ ഏറെയാണ്.

Read More

ഭാര്യയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച് നാവികസേന ഉദ്യോഗസ്ഥന്‍

പൂനെ: നാവിക സേന കമാന്‍ഡര്‍ ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി. ആർമി മുൻ ഓഫീസറായ ഭാര്യ തന്നെയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഭര്‍ത്താവിന് പോണ്‍ ചിത്രങ്ങളോട് ആസക്തിയുള്ള ആളാണെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഭർത്താവ് തന്‍റെ അശ്ലീല ചിത്രങ്ങൾ ഓണ്‍ലൈന്‍ ഫോട്ടോ ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്‌തായി യുവതി കൊന്ദ്വ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. ഇയാൾ പോൺ ചിത്രങ്ങളുടെ അടിമയായിരുന്നുവെന്നും പരസ്ത്രീ ബന്ധമുണ്ടായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇത് മനസ്സിലാക്കിയപ്പോള്‍ യുവതി കുട്ടികളുമായി പൂനെയിലുള്ള…

Read More

ജലവിതരണ വകുപ്പിന്റെ കുഴിയെടുക്കലും, മറ്റ് വകുപ്പുകളുടെ കുഴിയടക്കലടക്കമുള്ള പണികളെല്ലാം രാത്രി മതിയെന്ന് ട്രാഫിക് പോലീസ്; നടപടി യാത്രക്കാരുടെ സമയം പാഴാക്കാതിരിക്കാനും, ​ഗതാ​ഗത കുരുക്ക് ഒഴിവാക്കാനും

ബെം​ഗളുരു: യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ് ട്രാഫിക് പോലീസിന്റെ പുത്തൻ നടപടി. ജലവിതരണ വകുപ്പിന്റെ കുഴിയെടുക്കലും മറ്റ് ഏത് വകുപ്പുകളുടെ അറ്റ കുറ്റ പണികളായാലും അത് രാത്രി മതിയെന്നാണ ്തീരുമാനം. പകൽ സമയങ്ങളിൽ ഇത്തരക്കാരുടെ നടപടി മൂലം നേരിടുന്നത് വൻ ​ഗതാ​ഗത കുരുക്കാണ്. ​ഗതാ​ഗത കുരുക്കിൽ കിടന്ന് വൈകിയെത്താനാണ് ഒട്ടുമിക്ക പേരുടെയും യോ​ഗം. ഇതിനൊക്കെ കുറച്ചെങ്കിലും പരിഹാരം കാണാൻ കഴിയുന്നതാണ് തിരക്കുള്ള സമയങ്ങളിൽ ഇത്തരം പ്രവർത്തികൾ ഒഴിവാക്കുന്നത്.

Read More
Click Here to Follow Us