മണ്ഡ്യയിലെ യുവതിക്ക് വോട്ട് ചെയ്യാൻ ചിലവ് ആയത് ഒന്നര ലക്ഷം രൂപ; വിശദാംശങ്ങൾ

ബെംഗളൂരു : ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ലണ്ടനിൽ നിന്നുള്ള യുവതി ഒന്നര ലക്ഷം രൂപ മുടക്കി മണ്ഡ്യയിൽ എത്തി വോട്ട് ചെയ്തു.

മണ്ഡ്യയിലെ കലേനഹള്ളി ഗ്രാമത്തിലെ സോണിക ലണ്ടനിൽ നിന്ന് വന്ന് കലേനഹള്ളി ഗ്രാമത്തിലെ സർക്കാർ സീനിയർ പ്രൈമറി സ്‌കൂളിലെ പോളിംഗ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തിയത്.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മോദിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗമിക്കുകയാണ്. അതിനാൽ കുമാരസ്വാമിയെ പിന്താങ്ങുന്നതായും യുവതി പറഞ്ഞതായാണ് റിപ്പോർട്ട്.

എല്ലാവരും വോട്ട് ചെയ്യണമെന്നും യുവതി ഇന്നലെ ആവശ്യപ്പെട്ടു, വോട്ടിന് വേണ്ടി താൻ ഒന്നര ലക്ഷം രൂപ ചിലവാക്കിയെന്നും യുവതി കൂട്ടിച്ചേർത്തു.

വോട്ട് നമ്മുടെ അവകാശമാണ്, അവഗണന കൂടാതെ നിസ്സംഗത കാണിക്കാതെ വോട്ട് ചെയ്യുകഎന്നും യുവതി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts