ന്യൂഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കും സംസാരിക്കുന്നവര്‍ക്കും എതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ ഓണാക്കി ഓഡിയോയോ വിഡിയോയോ പ്ലേ ചെയ്ത് സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യാത്രക്കാര്‍ മൊബൈല്‍ ഫോണുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ഇയര്‍ഫോണുകള്‍ ഉപയോഗിച്ച് മാത്രമേ പാട്ടുകളും വീഡിയോകളും കേൾക്കാവൂ എന്നും റെയില്‍വേ അഭ്യര്‍ഥിച്ചു. എസി കോച്ചുകള്‍ പോലുള്ള അടഞ്ഞ ഇടങ്ങളില്‍ ഉച്ചത്തിലുള്ള ഫോണ്‍ സംഭാഷണങ്ങളും ദീര്‍ഘനേരമുള്ള സംഗീതവും റിങ്‌ടോണുകളും മറ്റുള്ളവരുടെ യാത്ര സമാധാനം കെടുത്തുന്നു എന്ന പരാതി വ്യാപകമായ…
Read MoreDay: 10 October 2026
വിമാനത്തിന് ഉള്ളിൽ നിന്നും അഭിജിത്ത് ദീപ്കെ പോലീസ് പിടിയിൽ
അഭിജിത്ത് ദീപ്കെയെ ഡൽഹി പോലീസ് വിമാനത്തിന് ഉള്ളിൽ നിന്നും കസ്റ്റിഡിയിൽ എടുത്തു. സി ജെ പി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും എത്തിയതാണ് ദീപ്കെ വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷം സംസാരിച്ചു കൂടെ എന്നും ദീപ്കെ
Read Moreപിണറായി വിജയൻ പോലീസ് കസ്റ്റഡിയിൽ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന സിജെപി (CJP) പ്രതിഷേധ സമരത്തിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു കസ്റ്റഡിയിലായ പ്രമുഖ നേതാക്കൾ: പിണറായി വിജയൻ എം.എ. ബേബി (സിപിഎം ജനറൽ സെക്രട്ടറി) എം.വി. ഗോവിന്ദൻ കെ.കെ. ശൈലജ പി.കെ. ശ്രീമതി ഇ.പി. ജയരാജൻ വി. ശിവദാസൻ ബൃന്ദ കാരാട്ട്
Read Moreഏറ്റവും കൂടുതൽ ‘മരണക്കുഴികൾ’ ഇവിടെ; ബെംഗളൂരു റോഡുകളിലെ പല രഹസ്യങ്ങളും പുറത്തുവിട്ട് ഐ.
ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും അറ്റകുറ്റപ്പണികൾക്ക് മുൻഗണന നിശ്ചയിക്കുന്നതിനുമായി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ 14,393 റോഡുകുഴികൾ കണ്ടെത്തി. കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ഏഴ് ഡിവിഷനുകളിലെ 72 വാർഡുകളിലായി ആകെ 2,493.5 കിലോമീറ്റർ റോഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധിച്ച റോഡുകളിൽ 82.1 ശതമാനവും നല്ലതോ തൃപ്തികരമോ ആയ നിലയിലാണെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. എന്നാൽ, കണ്ടെത്തിയ ആയിരക്കണക്കിന് കുഴികൾ യാത്രാസൗകര്യത്തെയും റോഡ് സുരക്ഷയെയും സാരമായി ബാധിക്കുന്നുണ്ട്. ഇതിൽ ബ്യാതരായനപുര ഡിവിഷനിലാണ് ഏറ്റവും കൂടുതൽ തകരാറുകൾ കണ്ടെത്തിയത്; ഇവിടെ മാത്രം 5,964…
Read More