17 നദികൾ മാലിന്യ കൂമ്പാരം; കുളിക്കാനെങ്കിലും ജനങ്ങൾക്ക് ഉപകരിക്കുന്നതാക്കാൻ നടപടിയുമായി സർക്കാർ

ബെം​ഗളുരു: അതീവ ശോചനവും മാലിന്യങ്ങൾ നിറഞ്ഞതുമായ 17 നദികളെ ഉപയോ​ഗപ്പെടുത്താൻ ശ്രമങ്ങളുമായി സർക്കാർ.

നദികളുടെ ശുചീകരണത്തിന് ദേശീയ ഹരി ട്രൈബ്യൂണൽ നിർദേശമനുസരിച് സർക്കാർ ന​ദി പുനരുദ്ധാരണ സമിതി രൂപീകരിച്ചു.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

കുളിക്കാനെങ്കിലും ഉപയോ​ഗപ്പെടുത്തുകയാണ് ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു
[masterslider id="10"]

Related posts