കടുത്ത പ്രതിഷേധങ്ങൾക്കിടയിലും രജനീകാന്ത് ചിത്രം 2.0 യുടെ പ്രദർശനം തടസമില്ലാതെ

ബെം​ഗളുരു: കന്നഡ സിനിമയെ നശിപ്പിക്കുന്നതിനാൽ അന്യഭാഷാ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രചരിപ്പിച്ച് കർണ്ണാടകയിൽ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ 2.0 ചിത്രം പ്രദർശനം നടത്തി.

കന്നഡ ചലുവലി വാട്ടാൽപക്ഷ നേതാവ് നാ​ഗരാജിനെ പോലീസ് അറസ്റ്റ് ചെയ്ത് നിക്കിയിരുന്നു. 2.0 യുടെ പ്രദർശനം തടസപ്പെടുകയോ, നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts