സംസ്ഥാനത്ത്  ഉഷ്ണതരംഗ സാധ്യതയെന്ന്  കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി

ബെംഗളൂരു : സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

റായ്ചൂരു, യാദ്ഗിർ, കലബുറഗി, വിജയപുര, ബാഗൽക്കോട്ട്, കൊപ്പാൾ, ബല്ലാരി, ബീദർ, വിജയനഗര, ഗദക്,ദാവണഗരെ, ചിത്രദുർഗ, തുമകൂരു, ചിക്കബെല്ലാപുര, കോലാർ, ഹവേരി, മൈസൂരു, മണ്ഡ്യ എന്നിവിടങ്ങളിൽ ഉയർന്നതാപനില അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.

  ഇനി ലൈസൻസും പോകും! മിനിറ്റുകൾ ലാഭിക്കാൻ ജീവൻ പണയം വെക്കണോ? ബെംഗളൂരുവിനെ ഞെട്ടിച്ച് ഈ കണക്കുകൾ!

നിലവിൽ റായ്ചൂരു, കലബുറഗി, വിജയപുര, ബീദർ, കൊപ്പാൾ, ബാഗൽകോട്ട്, യാദ്ഗിർ, ബല്ലാരി തുടങ്ങിയ ജില്ലകളിൽ 42 മുതൽ 44 ഡിഗ്രിവരെയാണ് അനുഭവപ്പെടുന്ന ഉയർന്നതാപനില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീസുരക്ഷ അളക്കാൻ വേഷംമാറി അർധരാത്രി ബസ് സ്റ്റോപ്പിൽ; വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us