യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക, നിരത്തിൽ വണ്ടിയിറക്കുന്നതിൽ ഏറിയപങ്കും ലൈസൻസില്ലാത്തവരും ഒന്നു മിനുങ്ങി വണ്ടിയോടിക്കുന്നവരുമെന്നും റിപ്പോർട്ടുകൾ; അപകടങ്ങൾ തുടർക്കഥ

ബെം​ഗളുരു: നിരത്തിൽ വണ്ടി ഒാടിക്കുന്നതിൽ ഏറിയ പങ്കും ലൈസൻസില്ലാത്തവരെന്ന് കണക്കുകൾ.

ഒക്ടോബർ വരെ പിടിയിലായത് ലൈസൻസില്ലാത്ത 1 ലക്ഷം പേർ. പിടിയിലാകുന്നവരിൽ ഏറിയപങ്കും പ്രായപൂർത്തിയാകാത്തവർ.

മദ്യപിച്ച് വാഹനം ഒാടിക്കുന്നവരും ​ദിനം പ്രതി കൂടുന്നു. അപകടങ്ങളിൽ ഇത്തരക്കാരുടെ പങ്ക് വളരെ വലുതാണ്, അശ്രദ്ധയോടെ മദ്യപിച് വാഹനം ഒാടിക്കുന്നതും, ലൈസൻസിലാത വാഹനമോടിക്കുന്നതും പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്നവരും എണ്ണത്തി്ൽ ഏറെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts