ലാൽബാ​ഗിൽ സ്മാർട് പാർക്കിംങ് സൗകര്യമെത്തി

ബെം​ഗളുരു: പാർക്കിംങ് പ്രശ്നങ്ങൾക്കിനി വിട നൽകാം, ലാൽ ബാ​ഗിൽ സ്മാർട് പാർക്കിംങ് സംവിധാനമെത്തി.

വാഹനത്തിന്റെ നമ്പർ സ്കാൻ ചെയ്ത് പാർക്ക് ചെയ്യുന്ന സമയത്തിന് മാത്രം ഇനി മുതൽ പണം നൽകിയാല‍ മതിയാകും.

ബോഷിന്റെ സംവിധാനത്തോടെയാണ് സ്മാർട് പാർക്കിംങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈരീതി നടപ്പിലാക്കിലാക്കിയിരുന്നു,

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

ഇരു ചക്ര വാഹനങ്ങളുടെ പാർക്കിം​ഗിന് മണിക്കൂറിന് 25 രൂപയും, കാറിന് 30 രൂപയും ,മിനി ബസിന് 60 രൂപ , ബസുകൾക്ക് 120 എന്നിങ്ങനെയാണ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts