വിപണി കീഴടക്കാൻ എരുമപ്പാൽ വിത്പ്പനയുമായി നന്ദിനി

ബെള​ഗാവി; കെഎംഎഫ് എരുമപ്പാൽ വിപണിയിലിറക്കി. നന്ദിനി ബ്രാൻഡിലുള്ള പാലിന് ലിറ്ററിന് 60 രൂപയാണ് ഈടാക്കുന്നത്.

കർഷകർക്ക് ലിറ്ററിന് 38 രൂപയാണ് നൽകുന്നത്. പ്രതിദിനം 60,000 ലിറ്റർ പാലാണ് സംഭരിക്കുന്നത്, അധികം വൈകാതെ ഏറെ ആവശ്യക്കാരുള്ള ബെം​ഗളുരുവിലേക്കും നന്ദിനി എരുമപ്പാൽ വിൽപ്പനക്കെത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
[masterslider id="10"]

Related posts