നമ്മ മെട്രോ സർവീസ് തടസ്സപ്പെട്ടു

ബെംഗളൂരു : മജെസ്റ്റിക് മെട്രോ സ്റ്റേഷനും ഇന്ദിരാനഗറിനും ഇടയിൽ ഞായറാഴ്ച രാവിലെ അപ്രതീക്ഷിതമായി മെട്രോ സർവീസ് തടസ്സപ്പെട്ടത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

രാവിലെ 6.50 മുതൽ 7.50 വരെയാണ് സർവീസ് തടസ്സപ്പെട്ടത്. എം.ജി. റോഡിനുസമീപം അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണി കാരണമാണ് സർവീസ് തടസ്സപ്പെട്ടതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.

  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

മുന്നറിയിപ്പുനൽകാതെയാണ് അറ്റകുറ്റപ്പണി നടത്തിയത്.

യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ബി.എം.ആർ.സി.എൽ. ക്ഷമ ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us