സംസ്ഥാന ബജറ്റ് ഫെബ്രുവരി 16 ന്

ബെംഗളൂരു : സംസ്ഥാന ബജറ്റ് ഫെബ്രുവരി 16-ന് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിക്കും.

ഫെബ്രുവരി 12 മുതൽ 23 വരെയാണ് ബജറ്റ് സമ്മേളനം നടക്കുന്നത്.

ആദ്യദിനത്തിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോത് ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും.

  സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്

സിദ്ധരാമയ്യയുടെ 15-ാമത്തെ ബജറ്റവതരണമാകും ഇത്തവണത്തേത്.

സംസ്ഥാനത്ത് ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് സിദ്ധരാമയ്യയ്ക്കാണ്.

മുൻമുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെ 13 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി പിതാവ്; മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽപ്രതികാരം തീർത്ത് സ്റ്റേഷനിലെത്തി കീഴടങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us