മണ്ണിടിച്ചിലിനെ തുടർന്ന് ഗോവ-അൻമോദ് റോഡ് അടച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലൂടെ കടന്നുപോകുന്ന NH4A ഗോവ-അൻമോദ് റോഡ് മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചു, മണ്ണും മരങ്ങളും പാറക്കല്ലുകളും റോഡിലേക്ക് ഒഴുകിയതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ റോഡിൽ ഗതാഗത കുരുക്ക് അനുഭവപെട്ടു.

ഗോവ അതിർത്തിയിൽ ദൂദ്‌സാഗർ ക്ഷേത്രത്തിന് സമീപം രാവിലെ 9 മണിയോടെയാണ് ആദ്യത്തെ മണ്ണിടിച്ചിലുണ്ടായതെന്ന് പോലീസ് പറഞ്ഞു.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും നിരവധി മരങ്ങൾ കടപുഴകി. അൻമോദിലെ പ്രാദേശിക അധികാരികളും ഗോവ സർക്കാർ ഉദ്യോഗസ്ഥരും യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് വൃത്തിയാക്കാൻ തുടങ്ങിയട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts