ഇടവേള കഴിഞ്ഞു ഇനി പരിശ്രമത്തിന്റെ നാളുകൾ: വിദ്യാർത്ഥികളോട് വിദ്യാഭ്യാസ മന്ത്രി.

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകൾ പുനരാരംഭിച്ച ഒരു ദിവസം പിന്നിടുമ്പോൾ വിദ്യാഭ്യാസ മന്ത്രി സ്കൂളുകളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി.

മന്ത്രിയുടെ സന്ദർശനം വിദ്യാർത്ഥികളെ മാനസികമായി ഉദ്ദീപിപ്പിക്കുന്നതിനും ശുചിത്വബോധം വളർത്തുന്നതിനും ഇനിയുള്ള ദിവസങ്ങളിലെ ക്ലാസുകൾ ഒഴിവാക്കാതെ ലക്ഷ്യബോധത്തോടെ സ്കൂളുകളിൽ എത്തുന്നതിനും പ്രേരകമായി.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

പകൽ മുഴുവൻ കെട്ടിടനിർമ്മാണ വേലകൾ ചെയ്തിട്ടും ജീവൻ ഭീമ നഗറിൽ നിന്നുള്ള സർക്കാർ സ്കൂളിലെ വിദ്യാർത്ഥി മഹേഷ് 625 ൽ 616 മാർക്കും നേടി ഉന്നത വിജയം കൈവരിച്ചത് മാതൃകയാക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts