ബലിപെരുന്നാൾ ; കേരള ആർടിസി സ്പെഷ്യൽ സർവീസ് നടത്തും

ബെംഗളൂരു: ബലിപെരുന്നാൾ തിരക്കിനെ തുടർന്ന് കേരള ആർട്ടിസി ജൂലൈ 8ന് കോഴിക്കോട്, പയ്യന്നൂർ നഗരത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തും.

കോഴിക്കോടേക്ക് അഞ്ചും പയ്യന്നൂരിലേക്ക് ഒരു സർവീസാണ് ഉണ്ടാവുക.സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബസുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച് തെക്കൻ കേരളത്തിലേക്ക് അധിക സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കേരള ആർടിസി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts