ബിഗ് ബോസ് വിജയ് ഇയാൾ… ജാസ്മിൻ മൂന്നാമതാകാൻ കാരണമായത് അത്.. 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജാസ്മിൻ ജാഫർ എന്ന രീതിയിൽ ആണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഈ സീസണില്‍ വിജയിയായേക്കുമെന്ന് വരെ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ജാസ്മിൻ.

എന്നിട്ടും എന്തുകൊണ്ടാണ് ജാസ്മിന് അർഹിച്ച വിജയം നേടാൻ സാധിക്കാതിരുന്നതെന്നാണ് പലരും ഉയർത്തുന്ന ചോദ്യം.

  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

രണ്ടാമതെത്തിയ അർജുൻ ശ്യാമിനേക്കാള്‍ എന്തുകൊണ്ടും യോഗ്യത ജാസ്മിനാണെന്നും ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ.

ചില യഥാർത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ജാസ്മിൻ കപ്പടിച്ചേനെയെന്നും ആരാധകൻ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts