ബെംഗളൂരു: വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കര്‍ണാടക സര്‍ക്കാര്‍. കോവിഡ് അതിവേഗം പടര്‍ന്നു പിടിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ കർണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ചൈന, ജപ്പാന്‍, ഹോങ്കോംഗ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ പനി, ചുമ, ജലദോഷം, ശരീരവേദന, തലവേദന, രുചി വ്യത്യാസം, മണം, വയറിളക്കം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ കോവിഡിന്റെ ലക്ഷണങ്ങളുണ്ടാകാമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഐസൊലേറ്റ് ചെയ്യും. ഇതിനുശേഷം ഏഴുദിവസം ഇവരെ…
Read MoreTag: RTPCR
ആർടിപിസിആർ നിബന്ധന ഒഴിവാക്കി; കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്കുള്ള ഇനി ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണ്ട
നിന്ന് കർണാടകയിലേക്ക് വരുന്നവർക്കുള്ള ഇനി ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണ്ട. ആർടിപിസിആർ നിബന്ധന ജില്ലാ ഭരണ കൂടം ഒഴിവാക്കി. കേരളം കൂടാതെ ഗോവയ്ക്കും സമാന ഇളവ് പ്രഖ്യാപിച്ചു കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിബന്ധന, കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ പിൻവലിക്കുകയാണെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി ടികെ അനിൽ കുമാർ അറിയിച്ചു. അതേസമയം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് (രണ്ട് ഡോസ്) യാത്രക്കാർ കയ്യിൽ കരുതണം.
Read Moreആർടിപിസിആർ നിബന്ധനയിൽ നിന്ന് മഹാരാഷ്ട്രയെ ഒഴിവാക്കി; കേരളത്തിന് തുടരും
ബെംഗളൂരു : കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തിയിൽ ഏർപ്പെടുത്തിയ ആർടിപിസിആർ നിബന്ധനയിൽ നിന്ന് മഹാരാഷ്ട്രയെ ഒഴിവാക്കി എന്നാൽ കേരളത്തിന് നിബന്ധന തുടരും. ഇനി മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർക്ക് രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മാത്രം കയ്യിൽ കരുതിയാൽ മതി. ആരോഗ്യ സെക്രട്ടറി ടി കെ അനിൽകുമാർ പുറത്തിറക്കിയ സർക്കുലറിലാണ് ഇത് സംബന്ധിച്ച ഉത്തരവ്. അതേസമയം കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Read Moreകോവിഡ്-നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി സ്വകാര്യ സ്കൂളുകൾ.
ബെംഗളൂരു: കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ഒരു പുതിയ വെല്ലുവിളിയുമായി സ്വകാര്യ സ്‌കൂളുകൾ അധികൃതർ രംഗത്ത്. കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അയയ്‌ക്കണമെങ്കിൽ മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കും ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ സ്‌കൂളുകൾ അധികൃതർ ആവശ്യപെട്ടിട്ടുണ്ട്. ഒമിക്രോൺ മൂലമുണ്ടാകുന്ന പുതിയ കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും അവധിക്കാലത്തെ യാത്രകൾ വർദ്ധിക്കുന്നതിലും വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണമായി കരുതുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മിക്ക സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളും ക്രിസ്മസ്/പുതുവത്സര അവധിക്കാലത്തേക്കായി 10 ദിവസം സ്കൂൾ അടച്ചിടുകയും ജനുവരി 3-ന് ക്ലാസുകൾ പുനരാരംഭിക്കുകയും…
Read Moreഎല്ലാ ആർടിപിസിആർ പോസിറ്റീവ് കേസുകളും ഒമിക്രോൺ ആണെന്ന് കരുതുക
ബെംഗളൂരു : അടുത്തിടെ ദക്ഷിണ കന്നഡയിലെ റസിഡൻഷ്യൽ സ്‌കൂളിൽ 14 കേസുകളുള്ള ഒരു ക്ലസ്റ്ററിലെ നാല് പെൺകുട്ടികൾക്ക് ഒമിക്രോൺ ബാധിച്ചതായി കണ്ടെത്തി. നവംബറിൽ ക്ലസ്റ്റർ തിരിച്ചറിഞ്ഞെങ്കിലും, ഒരു മാസത്തിനുശേഷം, നാല് പെൺകുട്ടികൾക്ക് അണുബാധയുടെ വകഭേദം ഒമിക്രോൺ ആണെന്ന് സ്ഥിരീകരിച്ചത്. അതുപോലെ, യാത്രാ ചരിത്രമൊന്നുമില്ലാത്ത 46 കാരനായ സർക്കാർ ഡോക്ടർ, ഇന്ത്യയിലെ രണ്ടാമത്തെ ഒമിക്‌റോൺ കേസ്, കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം ഒമിക്രോണിൽ കണ്ടെത്തി. രണ്ടുതവണ നെഗറ്റീവായെങ്കിലും അവരുടെ ജീനോം റിപ്പോർട്ടുകൾ വന്നിട്ടില്ലാത്തതിനാൽ, അദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കക്കാരായ അദ്ദേഹത്തിന്റെ മൂന്ന് സഹപ്രവർത്തകർ ബൗറിംഗ്…
Read Moreഓമിക്രോൺ; അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ മാത്രം പരിശോധനയ്ക്ക് വിധേയരാക്കു
ബെംഗളൂരു: കേന്ദ്രത്തിന്റെ യാത്രാ മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടാത്തതിൽ പ്രതിഷേധിച്ച് കർണാടക സർക്കാർ ‘എല്ലാ’ അന്താരാഷ്‌ട്ര യാത്രക്കാരും എത്തിച്ചേരുമ്പോൾ നിർബന്ധമായും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഏഴ് ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നുമുള്ള നിയമങ്ങൾ ബുധനാഴ്ച പുനരിശോധിച്ചു. പുതുക്കിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കേന്ദ്രം അറിയിച്ച ‘അപകടസാധ്യതയുള്ള രാജ്യങ്ങളിൽ’ നിന്ന് വരുന്നവർ മാത്രമേ പോർട്ട് ഓഫ് എൻട്രിയിൽ കോവിഡ് -19 പരിശോധനയ്ക്ക് വിധേയനാകൂ. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായാൽ ഒരാഴ്ച ഹോം ക്വാറന്റൈനിൽ തുടരും. എട്ടാം ദിവസം ഈ യാത്രക്കാരെ വീണ്ടും പരിശോധിക്കും. യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ,…
Read Moreകേരള – കർണാടക അതിർത്തിയിൽ ആർടി-പിസിആർ പരിശോധന ഇന്നുമുതൽ ശക്തം
ബെംഗളൂരു : കേരളത്തിൽ നിന്ന് എത്തുന്നവർ ആർടി-പിസിആർ പരിശോധനാ ഫലം കർണാടക നിർബന്ധമാക്കിയതോടെ ദക്ഷിണ കന്നഡ ജില്ല അധികൃതർ കാസർകോട് ജില്ലയുടെ അതിർത്തിയായ തലപ്പാടിയിലെ അന്തർസംസ്ഥാന ചെക്ക്‌പോസ്റ്റിൽ കേരളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാരുടെയും പരിശോധന ശക്തമാക്കി. അതിർത്തി ചെക്‌പോസ്റ്റിൽ പരിശോധന ശക്തമാക്കുമെന്നും നിലവിൽ ഡ്യൂട്ടിയിലുള്ള ആരോഗ്യ, പോലീസ് ഉദ്യോഗസ്ഥർ ഒഴികെ മറ്റ് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഷിഫ്റ്റിൽ വിന്യസിക്കുമെന്നും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര പറഞ്ഞു. എന്നിരുന്നാലും, അടുത്തിടെ പുനരാരംഭിച്ച ഇരു സംസ്ഥാനങ്ങളിലെയും സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ നടത്തുന്ന അന്തർ…
Read Moreആർടിപിസിആറിൽ ഇളവ് നൽകാതെ കർണാടക; മുതലെടുത്ത് സ്വകാര്യ ബസുകൾ
ബെംഗളൂരു : വാക്സീൻ എടുത്താൽ പോലും ആർടിപിസിആർ വേണമെന്ന സംസ്ഥാന സർക്കാരിന്റെ നിബന്ധന മുതലെടുക്കുകയാണ് കേരളത്തിൽ നിന്ന് ദീർഘ ദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരാണ് ഇവരുടെ ഇരകൾ.കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് അറിയുമ്പോൾ യാത്രക്കാരിൽ നിന്ന് 300 മുതൽ 500 രൂപ വരെ അധികമായി ഇവർ ഈടാക്കുന്നു. ബെംഗളൂരുവിലേക്കു ദിവസേന സർവീസ് നടത്തുന്ന ചില ബസുകളിലാണ് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ചൂഷണം ചെയ്യുന്നത്. സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും അതിർത്തിയിലെ ചെക്പോസ്റ്റിൽ പണം കൊടുത്താൽ കടത്തിവിടുമെന്ന് ബസ്…
Read Moreആർടിപിസിആർ നിബന്ധനയിൽ ഇളവില്ലാതെ സംസ്ഥാനം.
ബെംഗളൂരു: അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക് ഉള്ള നിബന്ധനയിൽ ഇളവില്ലാതെ കർണാടക. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരും ആർടിപിസിആർ ഫലം ഹാജരാകണമെന്ന നിയമം സംസ്ഥാനാന്തര യാത്രക്കാരെ വെട്ടിലാക്കുന്നു. ഈ നിബന്ധനയിൽ അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്നവരാണ് കൂടുതലും വലയുന്നത്, ദീപാവലി ആഘോഷങ്ങൾ കൂടി നടന്ന സാഹചര്യത്തിൽ കോവിഡ് സ്ഥിരീകരണ നിരക്കുകൾ ഉയർന്നേക്കുമോ എന്ന ആശങ്ക ഉള്ളതിനാൽ കർണാടക പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ ബംഗളൂരു രാത്രി കർഫ്യൂ കൂടി നീക്കിയ സാഹചര്യത്തിൽ കേരളം, മഹാരാഷ്ട്ര തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ്…
Read Moreസംസ്ഥാനത്ത് ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ വില കുത്തനെ കുറച്ചു.
ബെംഗളൂരു: സംസ്ഥാന സർക്കാർ ആർടി–പിസിആർ ടെസ്റ്റിന്റെ വില കുറച്ചു.സ്വകാര്യ ലാബുകളിൽ ഒരു ടെസ്റ്റിന് 500 രൂപയായി പുതുക്കി നിശ്ചയിച്ചു. മുൻപ് ഇത് 800 രൂപയായിരുന്നു. സംസ്ഥനത്ത് ആർടി–പിസിആർ ടെസ്റ്റിന്റെ വില 1200 രൂപയിൽ നിന്ന് 800 ആയി കുറച്ചതിന് പത്ത് മാസത്തിന്ശേഷമാണ് ഇപ്പോൾ വീണ്ടും പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാൻ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ആർടി–പിസിആർ ടെസ്റ്റിന് 500 രൂപയാണ് കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തിലാണ് കോവിഡ് -19 പരിശോധനകൾക്കുള്ള പരമാവധി വിലസർക്കാർ പരിഷ്കരിച്ചതായി അറിയിച്ചത്. സർക്കാർ അധികാരികൾ സാമ്പിൾ സ്വകാര്യ ലാബിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ…
Read More