ആർടിപിസിആർ നിബന്ധന ഒഴിവാക്കി; കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്കുള്ള ഇനി ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണ്ട

നിന്ന് കർണാടകയിലേക്ക് വരുന്നവർക്കുള്ള ഇനി ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണ്ട. ആർടിപിസിആർ നിബന്ധന ജില്ലാ ഭരണ കൂടം ഒഴിവാക്കി.

കേരളം കൂടാതെ ഗോവയ്ക്കും സമാന ഇളവ് പ്രഖ്യാപിച്ചു

കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിബന്ധന, കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ പിൻവലിക്കുകയാണെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി ടികെ അനിൽ കുമാർ അറിയിച്ചു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

അതേസമയം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് (രണ്ട് ഡോസ്) യാത്രക്കാർ കയ്യിൽ കരുതണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts