ഇലക്ട്രോണിക് സിറ്റിയിലെ ബയോ ഇന്നൊവേഷൻ സെൻ്ററിൽ തീപിടിത്തം

ബെംഗളൂരു : നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയിലെ ബയോ ഇന്നൊവേഷൻ സെൻ്ററിൽ ( ബെംഗളൂരു ബയോ ഇന്നവേഷൻ സെൻ്റർ ) തീപിടിത്തം.

രാസപ്രവർത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയിക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെ തീ ആളിപ്പടർന്നതോടെ ജീവനക്കാർ ഓടിയെത്തി. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല.

സർക്കാർ നിയന്ത്രണത്തിലുള്ള ബയോ ഇന്നൊവേഷൻ സെൻ്ററിൻ്റെ 70 ശതമാനവും നശിച്ചു.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഇലക്‌ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പുതിയ മരുന്നുകൾ തയ്യാറാക്കുന്നതിനായി വിവിധ തരത്തിലുള്ള പരീക്ഷണങ്ങളാണ് ലാബുകളിൽ നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts