ബെംഗളൂരു: ലോകമെമ്പാടും കുട്ടികളിൽ ക്യാൻസർ രോഗബാധ വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയുയർത്തുന്നു. ഓരോ വർഷവും ലോകമെമ്പാടുമുള്ള 2.73 ലക്ഷം കുട്ടികളിലാണ് ക്യാൻസർ സ്ഥിരീകരിക്കുന്നത്. അതായത് പ്രതിദിനം ശരാശരി ആയിരം കുട്ടികൾക്ക് ഈ രോഗം കണ്ടെത്തുന്നുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്ത് പ്രതിവർഷം 35,240 കുട്ടികൾക്ക് ക്യാൻസർ കണ്ടെത്തുകയും ഇതിൽ 16,850 ഓളം മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബെംഗളൂരുവിലെ പ്രശസ്തമായ കിദ്‌വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മൊത്തം ക്യാൻസർ കേസുകളിൽ 2.5 ശതമാനവും കുട്ടികളിലാണ്. 2026-ലെ ചൈൽഡ്ഹുഡ് ക്യാൻസർ…
Read MoreDay: 2 October 2026
ബെംഗളൂരുവിലെ ആ രുചി ഇനി കെംപഗൗഡ വിമാനത്താവളത്തിലും;
ബെംഗളൂരു: ബെംഗളൂരുവിലെ പ്രശസ്തമായ ദക്ഷിണേന്ത്യൻ കാഷ്വൽ ഡൈനിംഗ് ബ്രാൻഡായ ‘ദി ഫിൽറ്റർ കോഫി’ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) പുതിയ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ട്രാവൽ ഫുഡ് സർവീസസുമായി (TFS) സഹകരിച്ച് ടെർമിനൽ 1-ലെ ഗേറ്റ് 39-ന് സമീപമാണ് ഈ പുതിയ സ്റ്റോർ പ്രവർത്തനം തുടങ്ങിയത്. ഇതോടെ ബ്രാൻഡിന്റെ ആകെയുള്ള ഔട്ട്‌ലെറ്റുകളുടെ എണ്ണം 11 ആയി ഉയർന്നു. യാത്രക്കാരുടെ സൗകര്യം മുൻനിർത്തി വേഗത്തിലുള്ള സേവനവും സൗകര്യപ്രദമായ തുറന്ന ഇരിപ്പിടങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ ഔട്ട്‌ലെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തനതായ ദക്ഷിണേന്ത്യൻ ഭക്ഷണാനുഭവം യാതൊരു താമസമവുമില്ലാതെ ലഭ്യമാക്കുക എന്നതാണ്…
Read More