സംസ്ഥാനത്ത് ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ വില കുത്തനെ കുറച്ചു.

ബെംഗളൂരു: സംസ്ഥാന സർക്കാർ ആർടി–പിസിആർ ടെസ്റ്റിന്റെ വില കുറച്ചു.സ്വകാര്യ ലാബുകളിൽ ഒരു ടെസ്റ്റിന് 500 രൂപയായി പുതുക്കി നിശ്ചയിച്ചു. മുൻപ് ഇത് 800 രൂപയായിരുന്നു. സംസ്ഥനത്ത് ആർടി–പിസിആർ ടെസ്റ്റിന്റെ വില 1200 രൂപയിൽ നിന്ന് 800 ആയി കുറച്ചതിന് പത്ത് മാസത്തിന്ശേഷമാണ് ഇപ്പോൾ വീണ്ടും പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാൻ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ആർടി–പിസിആർ ടെസ്റ്റിന് 500 രൂപയാണ് കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തിലാണ് കോവിഡ് -19 പരിശോധനകൾക്കുള്ള പരമാവധി വിലസർക്കാർ പരിഷ്കരിച്ചതായി അറിയിച്ചത്. സർക്കാർ അധികാരികൾ സാമ്പിൾ സ്വകാര്യ ലാബിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ…

Read More
Click Here to Follow Us