സംസ്ഥാനത്ത് മുലപ്പാൽ സംസ്കരിക്കുന്നതും വിൽക്കുന്നതിനും നിരോധനം

ബെംഗളൂരു : മുലപ്പാലിന്റെ വാണിജ്യവത്കരണത്തിന് നിയന്ത്രണമേർപ്പെടുത്തി കർണാടകം. മുലപ്പാൽ സംസ്കരിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവിറക്കി.

ഉത്തരവ് ലംഘിക്കുന്നവിരിൽനിന്ന് 2006-ലെ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ മുലപ്പാൽ ബാങ്കുകളെ നിരോധനം ബാധിക്കില്ല. മുലപ്പാൽ സംസ്കരിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് ദേശീയ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി കഴിഞ്ഞയാഴ്ച നിർദേശം പുറപ്പെടുവിച്ചിരുന്നു.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

ഇതിന്റെ ചുവടുപിടിച്ചാണ് കർണാടകത്തിന്റെ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts