11-ാമത് മാമ്പഴം-ചക്കപ്പഴം- പഴം മേളയ്ക്ക് തുടക്കം; ഞായറാഴ്ച സമാപിക്കും

market mango

ബെംഗളൂരു : ഹെസറഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ചിൽ 11-ാമത് മാമ്പഴം- ചക്കപ്പഴം- പഴം മേളയ്ക്ക് തുടക്കമായി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മേള ഞായറാഴ്ച വൈകീട്ട് സമാപിക്കും.

ആദ്യദിനത്തിൽ ഒട്ടേറെ ആളുകൾ മേളയിൽ പങ്കെടുക്കാനെത്തി. 300 മാമ്പഴ ജനിതക രൂപങ്ങളും 100 ചക്ക ജനിതകരൂപങ്ങളും 100 വാഴപ്പഴ ജനിതക രൂപങ്ങളും മേളയിലുണ്ട്.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

കർഷകരിൽനിന്ന് നേരിട്ട് ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ത്രിച്ചി നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാനയുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts