കർണാടക ബിജെപിക്ക് ഒപ്പമെന്ന് സർവേ റിപ്പോർട്ട്‌ 

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടക ഇക്കുറിയും ബിജെപിക്കൊപ്പമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് മൈ സർവ്വെ.

23 മുതല്‍ 25 സീറ്റ് വരെയാണ് സർവ്വെ പ്രവചിക്കുന്നത്.

ഇന്ത്യ സഖ്യം വെറും 5 സീറ്റില്‍ ഒതുങ്ങുമെന്നാണ് സർവ്വെ പ്രവചനം.

എബിപി-സി വോട്ടർ സർവ്വേയും സമാന പ്രവചനമാണ് നടത്തുന്നത്.

ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കർണാടക.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 25 ഇടത്തും ബിജെപി ജയിച്ചിരുന്നു.

രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ജെഡിഎസുമായിരുന്നു വിജയിച്ചത്.

ഇക്കുറി ജെഡിഎസുമായി സഖ്യത്തിലാണ് ഇവിടെ മത്സരിച്ചത്.

25 സീറ്റില്‍ ബി ജെ പിയും 3 ഇടത്ത് ജെ ഡി എസുമാണ് മത്സരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts