സർക്കാറിന്റെ പ്രതിച്ഛായ മോശമാക്കി; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: വി എസ്

തിരുവനന്തപുരം : നിയമന വിവാദം സർക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചതായി മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനുമായ വി എസ് അച്ചുതാനന്ദൻ.കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വി എസ്.

അതേ സമയം വിജിലൻസിന് ലഭിച്ച പരാതിയിൽ നിയമവശം പരിശോധിക്കുകയാണ് വിജിലൻസ്.പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ബി ജെ പിയുടെ ജനറൽ സെക്രട്ടറി  കെ സുരേന്ദ്രനുമാണ് വിജിലൻസിന് പരാതി സമർപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്
  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us