സംസ്ഥാനത്ത് ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ വില കുത്തനെ കുറച്ചു.

ബെംഗളൂരു: സംസ്ഥാന സർക്കാർ ആർടിപിസിആർ ടെസ്റ്റിന്റെ വില കുറച്ചു.സ്വകാര്യ ലാബുകളിൽ ഒരു ടെസ്റ്റിന് 500 രൂപയായി പുതുക്കി നിശ്ചയിച്ചു. മുൻപ് ഇത് 800 രൂപയായിരുന്നു.

സംസ്ഥനത്ത് ആർടിപിസിആർ ടെസ്റ്റിന്റെ വില 1200 രൂപയിൽ നിന്ന് 800 ആയി കുറച്ചതിന് പത്ത് മാസത്തിന്ശേഷമാണ് ഇപ്പോൾ വീണ്ടും പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

രാജസ്ഥാൻ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ആർടിപിസിആർ ടെസ്റ്റിന് 500 രൂപയാണ്

കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തിലാണ് കോവിഡ് -19 പരിശോധനകൾക്കുള്ള പരമാവധി വിലസർക്കാർ പരിഷ്കരിച്ചതായി അറിയിച്ചത്.

സർക്കാർ അധികാരികൾ സാമ്പിൾ സ്വകാര്യ ലാബിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ ആർടിപിസിആർ പരിശോധനയ്ക്ക് 400 രൂപയാണ് ചിലവ് വരുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts