കേരള സർക്കാരിന്റെ വ്യാപാര സാംസ്കാരിക മേള ഇന്നവസാനിക്കും.

ബെംഗളൂരു: നാടൻ അരിപ്പൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും വീട്ടമ്മമാർക്കു കുറഞ്ഞവിലയിൽ വാങ്ങാനുള്ള അവസരമാണു കേരള സർക്കാരിന്റെ വ്യാപാര സാംസ്കാരിക മേളയിലൊരുക്കിയിട്ടുള്ളത്. കുടുംബശ്രീ യൂണിറ്റുകളുടെ സ്റ്റാളുകളിൽ വിവിധതരം പലവ്യഞ്ജനങ്ങളുടെയും അച്ചാറുകളുടെയും വിൽപന ഉഷാർ. രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറിയ സാഹചര്യത്തിൽ പല യൂണിറ്റുകളും കൂടുതൽ സ്റ്റോക്കെത്തിക്കാനുള്ള ശ്രമത്തിലാണ്.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജയമഹൽ പാലസിൽ നടക്കുന്ന വ്യാപാര സാംസ്കാരിക മേളയിൽ രാവിലെ പത്തു മുതൽ രാത്രി പത്തു വരെ പ്രവേശനമുണ്ട്. പ്രവേശനം സൗജന്യമാണ്. മേള 20ന് സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts