ശൗചാലയത്തിന് വൃത്തി പോരെന്ന് പ്രജ്വൽ

ബെംഗളൂരു :ചോദ്യം ചെയ്യാനായെത്തിച്ച സി.ഐ.ഡി. ഓഫീസിലെ ശൗചാലയത്തിന് വൃത്തിപോരെന്ന് പ്രജ്ജ്വൽ രേവണ്ണ കോടതിയിൽ.

ശൗചാലയത്തിൽ നിന്ന് ദുർഗന്ധമുയരുന്നെന്നും പരാതിപ്പെട്ടു.

ചോദ്യംചെയ്യാനായി പ്രജ്ജ്വലിനെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയിൽ വാദംകേൾക്കുന്നതിനിടെ എന്തെങ്കിലും പ്രയാസമുണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

വീട്ടിൽനിന്നു കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നും കേസിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെ നിയന്ത്രിക്കണമെന്നും പ്രജ്ജ്വൽ ആവശ്യപ്പെട്ടു.

കോടതി ഈ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts