ആർടിപിസിആർ നിബന്ധനയിൽ നിന്ന് മഹാരാഷ്ട്രയെ ഒഴിവാക്കി; കേരളത്തിന് തുടരും

ബെംഗളൂരു : കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തിയിൽ ഏർപ്പെടുത്തിയ ആർടിപിസിആർ നിബന്ധനയിൽ നിന്ന് മഹാരാഷ്ട്രയെ ഒഴിവാക്കി എന്നാൽ കേരളത്തിന് നിബന്ധന തുടരും.

ഇനി മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർക്ക് രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മാത്രം കയ്യിൽ കരുതിയാൽ മതി. ആരോഗ്യ സെക്രട്ടറി ടി കെ അനിൽകുമാർ പുറത്തിറക്കിയ സർക്കുലറിലാണ് ഇത് സംബന്ധിച്ച ഉത്തരവ്.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

അതേസമയം കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts