ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്സിന് സമയമാറ്റം

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്സ് ട്രെയിൻ (16511) മംഗളൂരുവിനും കണ്ണൂരിനും ഇടയിലെ സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിന് തിങ്കളാഴ്ച്ച മുതൽ മാറ്റം വരും.

പുതുക്കിയ സമയം പ്രകാരം ട്രെയിൻ എത്തുന്ന സമയവും പുറപ്പെടുന്ന സമയവും() :

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

മംഗളൂരു സെൻട്രൽ രാവിലെ 7 .10 (7.30 ) , കാസർകോഡ് 8.21 (8 .23) , കാഞ്ഞങ്കാട് 8 .41 (8 .43) , നീലേശ്വരം 8 .52 , പയ്യന്നൂർ 9 .11 (09 .13) , കണ്ണൂർ 10 .40

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts