ആർടിപിസിആർ നിബന്ധനയിൽ ഇളവില്ലാതെ സംസ്ഥാനം.

ബെംഗളൂരു: അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക് ഉള്ള നിബന്ധനയിൽ ഇളവില്ലാതെ കർണാടക. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരും ആർടിപിസിആർ ഫലം ഹാജരാകണമെന്ന നിയമം സംസ്ഥാനാന്തര യാത്രക്കാരെ വെട്ടിലാക്കുന്നു. ഈ നിബന്ധനയിൽ അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്നവരാണ് കൂടുതലും വലയുന്നത്,

ദീപാവലി ആഘോഷങ്ങൾ കൂടി നടന്ന സാഹചര്യത്തിൽ കോവിഡ് സ്ഥിരീകരണ നിരക്കുകൾ ഉയർന്നേക്കുമോ എന്ന ആശങ്ക ഉള്ളതിനാൽ കർണാടക പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. എന്നാൽ ബംഗളൂരു രാത്രി കർഫ്യൂ കൂടി നീക്കിയ സാഹചര്യത്തിൽ കേരളം, മഹാരാഷ്ട്ര തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിബന്ധന എടുത്തുകളയാൻ കർണാടക തയ്യാറാകണമെന്ന് ആവശ്യം ശക്തമാവുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts