ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ 50 ജംഗ്ഷനുകളിൽ കൂടി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗ്ണൈസേഷൻ ക്യാമറകൾ ഇന്റലിജിൻസ് ട്രാഫിക് മാനേജ്മെന്റ് ഏർപ്പെടുത്തും. വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്ത് ഗതാഗത കുരുക്കിന് വഴി ഒരുക്കുന്ന ട്രാഫിക് പോലീസിന്റെ രീതി അവസാനിപ്പിക്കാൻ ആണ് പുതിയ സംവിധാനം. പദ്ധതിയുടെ ഭാഗമായി 250 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗ്ണൈസേഷൻ ക്യാമറകൾ ജംഗ്ഷനുകളിൽ സ്ഥാപിക്കും. നിയമലംഘനങ്ങൾ ക്യാമറ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ നമ്പർ സഹിതം കൺട്രോൾ റൂമിലേക്ക് വിവരം അറിയിക്കും തുടർന്ന് വാഹന ഉടമയ്ക്ക് കുറ്റവും പിഴയും വ്യക്തമാകുന്ന സന്ദേശം എസ് എസ്…
Read MoreTag: road
പാദരായണപുര റോഡ് വീതി കൂട്ടല്‍ പദ്ധതി ഉടന്‍ ആരംഭിക്കും
ബെംഗളൂരു: വര്‍ഷങ്ങളായി നാട്ടുകാര്‍ എതിര്‍ക്കുന്ന പാദരായണപുര പ്രധാന റോഡിന്റെ വീതികൂട്ടല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഭവന, അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ പറഞ്ഞു. മൈസൂരു റോഡ് (സിര്‍സി സര്‍ക്കിള്‍ ഫ്ളൈ ഓവറിന് സമീപം) മുതല്‍ വിജയനഗര്‍ പൈപ്പ്ലൈന്‍ റോഡ് (വിജയനഗര്‍ മെട്രോ സ്റ്റേഷന് സമീപം) വരെയുള്ള 1.8 കിലോമീറ്റര്‍ ദൂരം നിലവിലുള്ള 30 അടിയില്‍ നിന്ന് 80 അടിയായി വികസിപ്പിക്കും. ഭൂമി നഷ്ടപരിഹാരം ഉള്‍പ്പെടെ 240 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. റോഡരികിലെ മതപരമായ നിര്‍മിതികളൊന്നും പൊളിക്കരുതെന്ന് നിവാസികള്‍ ഉന്നയിക്കുന്ന…
Read Moreബെംഗളൂരുവിലെ കാന്റ് ബ്രിഡ്ജിൽ നിന്ന് മെഹ്‌ക്രി സർക്കിളിലേക്കുള്ള യാത്ര എളുപ്പമാകും
ബെംഗളൂരു: ഗതാഗതക്കുരുക്കും ചില ഭാഗങ്ങളിൽ വെള്ളക്കെട്ടും കാരണം കന്റോൺമെന്റ് റെയിൽവേ പാലം മുതൽ മെഹ്‌ക്രി സർക്കിൾ വരെയുള്ള 3.5 കിലോമീറ്റർ യാത്ര തിരക്കുള്ള സമയങ്ങളിൽ മന്ദഗതിയിലാണ്. അടുത്ത വർഷം മാർച്ചോടെ സ്‌ട്രെച്ച് നന്നാക്കാനുള്ള ജോലികൾ പൂർത്തിയാകാനാണ് സാധ്യത. ‘ലൈറ്റ് ടെൻഡർഷുവർ മോഡൽ’ അടിസ്ഥാനമാക്കിയാണ് റോഡ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. ടെൻഡർഷുർ റോഡുകളിൽ നിന്ന് വ്യത്യസ്തമായി, നടപ്പാതയിലെ റോഡുകളുടെ ഇരുവശത്തും ഉയർന്ന സാന്ദ്രതയുള്ള ഫൈബർ പൈപ്പുകൾ ഉണ്ടാകില്ല ഇതുകൂടാതെ, പൈപ്പുകൾ വലതുവശത്ത് സ്ഥാപിക്കും, സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി ചെറിയ തിരുത്തലുകളോടെ നിലവിലുള്ള ഖരകല്ല് മേസൺ ഡ്രെയിൻ…
Read Moreപൂനെ – ബെംഗളൂരു എക്സ്പ്രസ്സ് ഹൈവേയിൽ 48 വാഹനങ്ങൾ അപകടത്തിൽ പെട്ടു
പൂനെ: പൂനെ – ബെംഗളൂരു എക്‌സ്‌പ്രസ് ഹൈവേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. പൂനെയിലെ നവലെ പാലത്തിലാണ് സംഭവം. 48 വാഹനങ്ങളാണ് കൂട്ടിയിടിയിടിച്ച് അപകടത്തിൽ പെട്ടത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ടാങ്കർ ലോറി വാഹനങ്ങളിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബ്രേക്കിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കുറഞ്ഞത് 30 പേർക്കെങ്കിലും പരിക്കേറ്റതായാണ് സൂചന. പൂനെ ഫയർ ബ്രിഗേഡിൽ നിന്നും പൂനെ മെട്രോപൊളിറ്റൻ റീജ്യൻ ഡെവലപ്‌മെന്റ് അതോറിറ്റിയും രക്ഷാപ്രവർത്തനവുമായി സംഭവസ്ഥലത്ത് എത്തി. അപകടമുണ്ടാക്കിയ ട്രക്ക് ആന്ധ്രാപ്രദേശിൽ നിന്നുള്ള സത്താറയിൽ നിന്ന്…
Read Moreതോട്ടിലേക്ക് മറിഞ്ഞ ബസിന് തീപിടിച്ചു
ബെംഗളൂരു:എൻ.ഡബ്ലിയൂ.കെ.ആർ.ടി.സിയുടെ രത്‌നഗിരി-ബെലഗാവി ബസ് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു തീപിടിച്ചു.. കോലാപൂർ ജില്ലയിലെ ജാദവ്‌വാദിയിൽ വെച്ച് ബസ് റോഡരികിലെ തോട്ടിലേക്ക് വീണ് തീപിടിച്ചെങ്കിലും ബസിൽ ഉണ്ടായിരുന്ന 13 ഓളം യാത്രക്കാർ അത്ഭുതകരമായിരക്ഷപെട്ടു.വൻ അപകടമാണ് ഒഴിവായത് ബസിന്റെ നിയന്ത്രണം വിട്ടതോടെ കാൽനടയാത്രക്കാരിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ എസ് എം മായന്നവർ വാഹനം തിരിക്കുകയായിരുന്നു തുടർന്നാണ് ബസ് ഒരു തോട്ടിൽ വീണു തീപിടിച്ചതെന്നും എൻഡബ്ല്യുകെആർടിസി ബെലഗാവി ഡിവിഷണൽ കൺട്രോളർ പി വൈ നായിക് മാധ്യമങ്ങളോട് പറഞ്ഞു. ബസിൽ ഉണ്ടായിരുന്ന എട്ട് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ബസ് അതിന്റെ പതിവ് സമയക്രമത്തിൽ…
Read Moreബി.ബി.എം.പി റോഡ് ടാറിങ് കഴിഞ്ഞ ദിവസം വീണ്ടും റോഡ് കുഴിച്ചു; കൈയൊഴിഞ്ഞ് ബി.ഡബ്ലിയു.എസ്.എസ്.ബി.
ബെംഗളൂരു: റോഡുകൾ ശരിയാക്കി 48 മണിക്കൂറിനുള്ളിൽ പുതുതായി ടാർ ചെയ്ത വാർഡ് റോഡ് കുഴിച്ചതോടെ മഹാദേവപുരയിലെ വിനായക നഗർ നിവാസികൾ വലഞ്ഞു. ഐടി തലസ്ഥാനത്തെ സിവിൽ ഏജൻസികൾ തമ്മിലുള്ള മോശം ഏകോപനത്തെയാണ് ഒരിക്കൽ കൂടി ഇതിലൂടെ പ്രതിഫലിച്ചത്. നവംബർ 10ന് വിനായക നഗറിലെ രണ്ട് റോഡുകൾ ടാർ ചെയ്തതായി താമസക്കാരനായ മനോജ് കുമാർ പറഞ്ഞു.എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ അതിലൊന്ന് വീണ്ടും കുഴിയെടുത്തു. തൊഴിലാളികളോടും സൂപ്പർവൈസറോടും പുതിയ റോഡ് കുഴിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ വാട്ടർ കണക്ഷൻ ജോലിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് അവർ അവകാശപ്പെട്ടതായി കുമാർ…
Read Moreകുഴിച്ചു കുളമാക്കിയ റോഡുകളിൽ യാത്രക്കാരുടെ ദുരിതയാത്ര
ബെംഗളൂരു: ഹെസറഘട്ട മെയിൻ റോഡിൽ ചോർന്നൊലിക്കുന്ന പൈപ്പ് ലൈൻ ശരിയാക്കാൻ കുഴിച്ച കുഴിക്ക് ചുറ്റും സ്ഥാപിച്ച താൽക്കാലിക ബാരിക്കേടിൽ ഇരുചക്രവാഹനം ഇടിച്ച് കുടുംബത്തിലെ ഏക വരുമാനക്കാരനായ ദാസറഹള്ളിയിലെ ടെക്‌നീഷ്യൻ ആനന്ദപ്പ എസ് (46) മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഭാര്യയും രണ്ട് പെൺമക്കളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. നഷ്ടപരിഹാരത്തിനായി കുടുംബം ബി ഡബ്ലിയു എസ് എസ് ബിയുടെയും (BWSSB ) ബി ബി എം പിയുടെയും ( BBMP ) വാതിലുകളിൽ മുട്ടിയെങ്കിലും അധികൃതർ സഹായിക്കാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കുഴിച്ചതും വെളിച്ചമില്ലാത്തതുമായ…
Read Moreജെബി നഗർ റോഡിലെ കുഴികൾ നികത്തി ട്രാഫിക് പോലീസ്
ബെംഗളൂരു: ജീവൻ ബീമാ നഗറിലെ കുഴികൾ നിറഞ്ഞ പ്രധാന റോഡിൽ ഒരുവശത്ത് വാഹനത്തിരക്ക് കൂടുകയും വാഹനയാത്രക്കാർ ബുദ്ധിമുട്ടിലാകുകയും ചെയ്തതോടെ ജെബി നഗർ മെയിൻ റോഡിലെ അരഡസനോളം കുഴികളെങ്കിലും നികത്താനുള്ള ഉത്തരവാദിത്തം ട്രാഫിക് പോലീസ് ഏറ്റെടുത്തു. കുഴികൾ ചെറുതാണെന്നും മഴ പെയ്തതിനാൽ അവയുടെ വലിപ്പം വർധിക്കുകയും തിരക്ക് കാരണം വാഹനങ്ങൾ സാവധാനത്തിൽ നീങ്ങുന്നതിനാൽ തിരക്കുള്ള സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ബുദ്ധിമുട്ടായതായും ജീവൻ ബീമാ നഗർ ട്രാഫിക് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പുട്ടസ്വാമയ്യ പറഞ്ഞു. “ഇതുവരെ ഒരു അപകടവും സംഭവിച്ചിട്ടില്ല, പക്ഷേ വാഹനമോടിക്കുന്നവർക്ക് വളരെയധികം അസൗകര്യമുണ്ട്.…
Read Moreനിക്ഷേപക സംഗമത്തിന് മുൻപ് റോഡിലെ കുഴിയടയ്ക്കണം: മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളൂരു∙ നവംബറിൽ നടക്കാൻ ഇരിക്കുന്ന നിക്ഷേപ സംഗമത്തിന് മുന്നോടിയായി റോഡുകളിലെ കുഴികൾ അടയ്ക്കാൻ ബിബിഎംപിയോട് നിർദേശം നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നവംബർ 2ന് ആരംഭിക്കുന്ന സംഗമത്തിനു മുന്നോടിയായി റോഡുകൾ നവീകരിക്കണമെന്നാണ് ആവശ്യം. എന്നാൽ നഗരത്തിൽ തുടരുന്ന മഴ അറ്റകുറ്റപ്പണികളെ ബാധിക്കുന്നതായി ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ നഗരത്തിന്റെ നിരത്തുകളിൽ വീണ്ടും പുതിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് മാറത്തഹള്ളിയിൽ ഉൾപ്പെടെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ ഇടയയാക്കി.
Read More4 മാസം മുമ്പ് ടാർ ചെയ്ത റോഡ് ഇപ്പോൾ ഇളക്കി എടുക്കാം പരാതിയുമായി കോൺഗ്രസ്
ബെംഗളൂരു: നാല് മാസം മുമ്പ് നാലരക്കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയെ ചോദ്യം ചെയ്ത് രംഗത്ത്. കർണാടകയിലെ ഷിമോഗ ജില്ലയിലാണ് സംഭവം. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൂജാരിഡിംബ മുതൽ ഗവതുരു വരെ 5.16 കിലോമീറ്റർ റോഡ് ബിജെപി സർക്കാർ 4.41 കോടി രൂപ മുടക്കി നിർമ്മിച്ചിരുന്നു. ഈ റോഡാണ് ഇപ്പോൾ തകർന്ന നിലയിൽ. സ്ഥലവാസികളായവർ കൈ കൊണ്ട് റോഡിൽ നിന്നും റോഡിന്റെ കഷ്ണങ്ങൾ ഇളക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്ന് കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ച പാർട്ടി…
Read More