മലയാളിയുടെ മൊബൈൽ കടയിൽ നിന്നും സ്മാർട്ട്‌ ഫോണുകളും രണ്ടുലക്ഷം രൂപയും മോഷണം പോയി

ബെംഗളൂരു : ശിവജിനഗറിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള മൊബൈൽ കടയിൽ മോഷണം.

55 സ്മാർട്ട് ഫോണുകളും രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു.

മലപ്പുറം തിരൂർ സ്വദേശി മുർഷിദ്, സഹോദരൻ മനാഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വിശ്വാസ് കമ്യൂണിക്കേഷൻസിലാണ് മോഷണം നടന്നത്.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.

മുഖംമൂടിയണിഞ്ഞെത്തിയ രണ്ടുപേർ കടയിലെത്തി ഷട്ടർ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.

ശിവജിനഗർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts