സംസ്ഥാനത്ത് കോവിഡ് ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികളുടെ പട്ടിക പുറത്ത് വിട്ട് സര്‍ക്കാര്‍;പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍,ചികിത്സയില്‍ സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്താന്‍ ഉള്ള പദ്ധതി കര്‍ണാടക സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

സുവര്‍ണ ആരോഗ്യ സുരക്ഷ ട്രസ്റ്റ് വിവിധ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തി കുറഞ്ഞ നിരക്കില്‍ ആണ് ഇവിടങ്ങളില്‍ ചികിത്സ ലഭ്യമാക്കുന്നത്,ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ മുന്‍പ് പ്രസിദ്ധീകരിച്ച വാര്‍ത്ത‍ ചുവടെ കൊടുക്കുന്നു.

http://h4k.d79.myftpupload.com/archives/51537

സംസ്ഥാനത്ത് ഏതെല്ലാം ആശുപത്രികളില്‍ ആണ് ചികിത്സ ലഭ്യമാകുക എന്നാ പട്ടിക ഇന്ന് സര്‍ക്കാര്‍ പുറത്തിറക്കി.

  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

ബി ബി എം പി കമ്മിഷണര്‍,ഡയറക്ടര്‍,ആരോഗ്യ കുടുംബ മന്ത്രാലയം,ജില്ല മെഡിക്കല്‍ ഓഫീസര്‍,ഡി എല്‍ ഓ എന്നിവരുടെ റഫര്‍ ചെയ്‌താല്‍ മാത്രമേ മുകളില്‍ പറഞ്ഞ ആനുകൂല്യങ്ങള്‍ ഈ ആശുപത്രികളില്‍ ലഭിക്കുകയുള്ളൂ.

ഒരു രോഗിയെ കോവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍  ഉടന്‍ തന്നെ സുവര്‍ണ ആരോഗ്യ സുരക്ഷ ട്രസ്റ്റ്നെ വിവരം അറിയിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്യണം.

കര്‍ണാടക സര്‍ക്കാരിന്റെ ഓരോ സമയത്ത് ലഭ്യമാകുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം ചികിത്സ.

സംസ്ഥാനത്തെ 483 ആശുപത്രികളുടെ പട്ടിക ആണ് പ്രസിദ്ധീകരിചിരിക്കുന്നത്,അതില്‍ നഗരത്തില്‍ നിന്നുള്ള ആശുപത്രികളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

കര്‍ണാടകയിലെ ആശുപത്രികളുടെ മുഴുവന്‍ പട്ടികയും വിവരങ്ങളും താഴെ ലിങ്കില്‍.

Private Hospitals for Covid 19 with List of Hospitals

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
[masterslider id="10"]

Related posts